തൊടിയൂർ: കല്ലേലിഭാഗം സരിഗഭവനത്തിൽ (പ്രസന്നാലയം) പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ കമലമ്മ (90) നിര്യാതയായി. മക്കൾ: പ്രസന്ന, മഹേശ്വരി, പ്രസന്നൻ (ജയശ്രീ ജൂവലറി), ഓമനക്കുട്ടൻ, അനിൽകുമാർ (വിമുക്തഭടൻ), ജയശ്രീ (അദ്ധ്യാപിക, ഗുജറാത്ത്). മരുമക്കൾ: ഗോപാലകൃഷ്ണൻ, ചന്ദ്രൻ, ശകുന്തള, പ്രസന്ന, ബിന്ദു, പരേതനായ പ്രേമൻ. സഞ്ചയനം 22ന് രാവിലെ 8ന്.