തൊടിയൂർ: പഞ്ചായത്ത് 13-ാം വാർഡിലെ ആരോഗ്യ പ്രവർത്തകർക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ് സ്വന്തം നിലയിൽ മാസ്കും നാനിറ്റെസറും വിതരണം ചെയ്തു. വാർഡ് അംഗം സഫീന അസീസ് ഏറ്റുവാങ്ങി. സന്നദ്ധ പ്രവർത്തകരായ ഫഹദ് തറയിൽ, നിയാസ്, സ്‌നേഹജൻ, എ.എ.അസീസ്, നൂർജഹാൻ, ശ്രീജ, ഷാഹിദ എന്നിവർ പങ്കെടുത്തു.