കുമ്പളം: വെട്ടിൽ തൊടിവീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ റിത്താമ്മ (82) കൊവിഡ് ബാധിതയായി കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് സെന്ററിൽ ചികിത്സയിലിരിക്കെ മരിച്ചു. സംസ്കാരം നടത്തി. മക്കൾ: ജസ്പിൻകുട്ടി (പേരയം പഞ്ചായത്ത് മുൻ മെമ്പർ), യേശുദാസൻ, ജോസ്, സ്റ്റാൻസി, മേരി സീമ, പരേതനായ തോമസ്. മരുമക്കൾ: ലൈല തോമസ്, റിജാദാസ്, ബിജിമോൾ, സുനിൽ കുമാർ, ജോജി, വിജയൻ.