ശാസ്താംകോട്ട: ശൂരനാട് വടക്ക് ആനയടി അനിൽ ഭവനിൽ ശങ്കരനാരായണ നായർ (68) നിര്യാതനായി. ഭാര്യ: ഭാനുമതിഅമ്മ. മക്കൾ: അനിൽ കുമാർ, അജി കുമാർ. മരുമക്കൾ: ബിന്ദു, സുനിത.