കലയ്ക്കോട്: തുലയിൽ വീട്ടിൽ ആനന്ദൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ഓമനഅമ്മ. മക്കൾ: ശശാങ്കൻ (ബ്രാഞ്ച് മാനേജർ, കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക്), ശശിധരൻപിള്ള (ഹൈദരാബാദ്), ശശികല, ശശികുമാരി. മരുമക്കൾ: ശ്രീലേഖ, ബേബി ഗിരിജ, പരേതനായ രാധാകൃഷ്ണപിള്ള, മനോഹരൻപിള്ള.