vasavan-v-85

ചവറ: പന്മന ചിറ്റൂർ വയൽവാരത്ത് വി. വാസവൻ (85) നിര്യാതനായി. ഭാര്യ: ശിവാത്മജ. മക്കൾ: ബിനു, ബിജു, ബിന്ദു, സിന്ധു. മരുമക്കൾ: ദീപ, സ്മിത, സുരേഷ്, വേദവ്യാസൻ. സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.