ഓടനാവട്ടം: ഐ.എൻ. ടി. യു. സി വെളിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് സന്നദ്ധ സേന രൂപീകരിച്ചു. ഐ.എൻ .ടി .യു .സി മണ്ഡലം പ്രസിഡന്റ് കെ. ഉഷേന്ദ്രൻ, സന്തോഷ് കുടവട്ടൂർ, പി. സജീവ്, ജെയിൻ ബി. പണിക്കർ, കെ. പ്രഭാത് എന്നിവരെ സേനാ അംഗങ്ങളായി തിരഞ്ഞെടുത്തു.