കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ- 413 കുമാരവിലാസം വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വിജയമ്മ (70) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടത്തി. മക്കൾ: എസ്. സതീശൻ, വി. അനിജ, എസ്. സുരേഷ്, വി. സന്ധ്യ (ജി.ഡബ്ളിയു.ഡി കൊല്ലം). മരുമക്കൾ: രാഗിണി (ദൂരദർശൻ, തിരുവനന്തപുരം), പരേതനായ വേണു, പ്രസീത, കെ.ജി. ഗിരീഷ് (ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം).