raj-kumar-34

തഴവ: വടക്കുംമുറി കിഴക്ക് കോടന്തറയിൽ പരേതരായ രാമചന്ദന്റെയും മാധുരിയുടെയും മകൻ രാജ്കുമാർ (34, വിഷ്ണു) നിര്യാതനായി. കൊവിഡ് നെഗറ്റീവായി ദിവസങ്ങൾക്കകം ഹൃദയാഘാതം മൂലമാണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സഹോദരൻ: രാംകുമാർ.