sasikaladevi-61

പൂതക്കുളം: ലക്ഷ്മി വിലാസത്തിൽ (സുരേന്ദ്രം) പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ ശശികലാദേവി (61) നിര്യാതയായി. മക്കൾ: ആശ, അഭിലാഷ്, അശ്വതി. മരുമക്കൾ: വേണുഗോപാൽ, രേഷ്മ, മനോജ്‌. സഞ്ചയനം 23ന് രാവിലെ 7.30ന്.