കടയ്ക്കൽ: വെള്ളാറവട്ടം മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ ഭാസ്കരന്റെയും സുശീലയുടെയും മകൻ തിരുവനന്തപുരം കമലേശ്വരം പയറ്റുക്കുപ്പം പി.ആർ.എ- 119, പ്രീത നിവാസിൽ ബി. മണിരാജു (64, റിട്ട. റേഞ്ച് ഓഫീസർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രീത. മക്കൾ: അനന്തു, അനഘ. മരുമകൾ: ശ്രുതി.