sukumaran-g-74

പരവൂർ: കുറുമണ്ടൽ എസ്.ആർ ഭവൻ ആലുവിളയിൽ ജി. സുകുമാരൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. രാജമ്മ. മക്കൾ: ഷീജ, ബബിത, ബോജി. മരുമക്കൾ: അനി, സതീഷ്, സുരേഷ്.