പുത്തൂർ: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെച്ചി. ബി. മലയിലിന്റെ നേതൃത്വത്തിൽ പവിത്രേശ്വരം ഡിവിഷനിലെ എല്ലാ വാർഡുകളിലും പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആശാ വർക്കർമാർ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.