ചവറ: കൊട്ടുകാട് പെരുമ്പള്ളി തെക്കതിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ബീവിക്കുഞ്ഞ് (96) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മസൂദ്, ഐഷാബീവി, സൈനുമുത്ത്, റംല ബീവി, പരേതരായ ബഷീർ കുട്ടി, അസ്ഹാദ്, സൗദ ബീവി, കോയാക്കുഞ്ഞ്, മൈമൂനത്ത്. മരുമക്കൾ: ഹമീദ് കുഞ്ഞ്, റുഖിയ ബീവി, സുബൈർ കുട്ടി, റഷീദ്.