കന്റോൺമെന്റ് സെക്ഷൻ (9-5.30): തെക്കേവിള, വടക്കേവിള, കോളേജ് ജംഗ്ഷൻ, എൻ.സി. പിള്ള, ജവഹർ ജംഗ്ഷൻ, കപ്പലണ്ടിമുക്ക്, പോളയത്തോട്.

മയ്യനാട് (9-3): ആക്കോലിൽ, ഗുരുമന്ദിരം, വാളത്തുഗൽ വയൽ, കരിവയൽത്തോട്, ഹൈസ്കൂൾ, നെല്ലിവിള.

അയത്തിൽ (9-5): മദാമ്മത്തോപ്പ്, വാഴയിൽ, മുന്നണിക്കുളം, തെക്കേക്കാവ്, മേടയിൽ, എസ്.ജി.എൻ, കോർപ്പറേഷൻ, മാർക്കറ്റ്, സാരഥി മോട്ടോർ, അമ്മൂമ്മക്കാവ്, എസ്.എൻ പബ്ലിക് സ്കൂൾ.

ശക്തികുളങ്ങര (9-5): കാവനാട്, അരവിള, കപ്പിത്താൻ, ചെപ്പള്ളിമുക്ക്, ഗുരുമന്ദിരം, കായിക്കരക്കടവ്, കാവനാട് ഫീഡർ, മുല്ലശേരി, പുത്തൻതുരുത്ത്.

കുണ്ടറ (9-5): തൊണ്ടിറക്കുമുക്ക്, ശ്രീശിവൻമുക്ക്, സ്റ്റാർച്ച് ഗേറ്റ്.

പരവൂർ(8-5): മാലാക്കായൽ,​ മാലാക്കായൽ കോളനി, ഫ്രണ്ട്സ്, കല്ലുകുന്ന് സുനാമി, കല്ലുകുന്ന് ചർച്ച്, പുക്കുളം സുനാമി, ശക്തി ടെമ്പിൾ, യക്ഷിക്കാവ്, പുഞ്ചിറക്കുളം, ചീനിവിള, ശാസ്താംകോവിൽ, ഐ.ടി.സി