nk
ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ശ്രീനിവാസന്റെ മൃതദേഹം മാറി സംസ്കരിച്ച സംഭവമറിഞ്ഞെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി യും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും ശ്രീനിവാസന്റെ സഹോദരൻ ശശിയുമായി സംസാരിക്കുന്നു

കൊല്ലം: ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നയാളുടെ മൃതദേഹം ആളുമാറി സംസ്‌കരിച്ച നടപടി അധികൃതരുടെ ഗുരുതരമായ വീഴ്ചയാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആശുപത്രിയിലെത്തിയ എം.പി ആവശ്യപ്പെട്ടു.