
തേവലക്കര: കോയിവിള പ്ലാവറ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (93) നിര്യാതയായി. മക്കൾ: പാർത്ഥസാരഥിപിള്ള, താരാനാഥകുമാർ (ഉണ്ണി, വിരമിച്ച ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, മൃഗസംരക്ഷണ വകുപ്പ്, യൂണിറ്റി സ്റ്റഡി സെന്റർ, അയ്യൻ കോയിക്കൽ). മരുമക്കൾ: ഷീല, ലളിതാഭായിഅമ്മ. സഞ്ചയനം 24ന് രാവിലെ 7ന്.