ചവറ: കൊട്ടുകാട് ആലയിൽ വടക്കതിൽ പരേതനായ അലിയാർ കുഞ്ഞിന്റെ മകൻ അബ്ദുൽ സലാം (58) നിര്യാതനായി. ഭാര്യ: മൈമൂനത്ത്. മക്കൾ: മുഹമ്മദ് ഷാൻ, ഷാനില. മരുമകൻ: സിയാദ്.