കൊല്ലം: ഇരവിപുരം പരേതനായ തോമസ് സ്റ്റീഫന്റെയും ജോസ്ഫിൻ തോമസിന്റെയും മകൻ ഗിൽറോയി തോമസ് (60, രാജു) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: മേഴ്സി തോമസ്, എൽഫിൻ തോമസ്, ജോസ് ജോൺ തോമസ്, പരേതയായ ജോളി ആൽബൻ.