കരുനാഗപ്പള്ളി: ചെറിയഴീക്കൽ കല്ലുംമൂട്ടിൽ കടവ് അയ്യത്ത് വീട്ടിൽ ശിവാനന്ദൻ (53) നിര്യാതനായി. ഭാര്യ: സുധേവി. മക്കൾ: അപ്പു, കണ്ണൻ.