ശാസ്താംകോട്ട: ഇടവനശേരി കോട്ടൂർ വടക്കതിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (70) നിര്യാതയായി. മക്കൾ: രാധാമണി, രാജേന്ദ്രബാബു, അനിൽകുമാർ (കേരള വാട്ടർ അതോറിട്ടി). മരുമക്കൾ: വിജയൻപിള്ള (ആരോഗ്യ വകുപ്പ്), മായ, ബിന്ദു.