തേവലക്കര: മൊട്ടക്കൽ വേളിക്കാട്ട് വീട്ടിൽ എസ്. ദാമോദരൻ നായർ (79, റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: കെ.എസ്. സരളാദേവി (റിട്ട. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥ). മക്കൾ: രാജ്കൃഷ്ണൻ (ശ്രീചിത്ര, തിരുവനന്തപുരം), രാജശ്രീ അനിൽകുമാർ (ഭുവനേശ്വർ). മരുമക്കൾ: ഡോ. എ.വി. അനിൽകുമാർ (നൈസർ, ഭുവനേശ്വർ), പ്രീത രാജ് കൃഷ്ണൻ (മാദ്ധ്യമപ്രവർത്തക).