subhadra-68

ചവറ സൗത്ത്: നടുവത്തുചേരി മുരിങ്ങവിളയിൽ പരേതനായ രാജന്റെ ഭാര്യ സുഭദ്ര (68, മണിയമ്മ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജി, രാജേഷ്, രതീഷ്. മരുമക്കൾ: സുന്ദരൻ, രാധിക, ബിൻസി. സഞ്ചയനം 24ന് രാവിലെ 7ന്.