vasudevam-80

കല്ലുവാതുക്കൽ: വിലവൂർക്കോണം വട്ടക്കുഴിക്കൽ ചരുവിള പുത്തൻ വീട്ടിൽ വാസുദേവൻ (80) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സുരേഷ്, ബീന, ബിന്ദു. മരുമക്കൾ: സിമി, സുഗന്ധൻ, മനേഷ്. സഞ്ചയനം 24ന് രാവിലെ 9ന്.