rajeendra-prasad-58

കലയ്ക്കോട്: പണ്ടാരവിള ശോഭാസദനത്തിൽ രാജേന്ദ്ര പ്രസാദ് (58, പുലരി ഓട്ടോ) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: കിരൺ പ്രസാദ്, വിഷ്ണു പ്രസാദ്.