തേവലക്കര: പാലയ്ക്കൽ നടയിൽ പടിഞ്ഞാറ്റതിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (89) നിര്യാതയായി. മക്കൾ: വിജയൻകുട്ടിപിള്ള, ശിവൻകുട്ടിപിള്ള, തുളസീധരൻപിള്ള, ഭവൽപ്രിയ, ശിവപ്രിയ, ശിവശങ്കരപ്പിള്ള, ജഗൽപ്രിയ. മരുമക്കൾ: ജലജകുമാരി, കൃഷ്ണവേണി, സിന്ധു, മുരളീധരൻപിള്ള, അനിൽകുമാർ, ബിന്ദു, ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 24ന് രാവിലെ 7ന്.