subhadra-84

കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ- 136 കണ്ണമത്ത് കിഴക്കതിൽ പരേതനായ ചെല്ലയ്യൻ ചെട്ടിയാരുടെ ഭാര്യ സുഭദ്ര (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സി. ലൈല, സി. ശിവപ്രസാദ്, സി. സുരേഷ്, സി. മഹേഷ്. മരുമക്കൾ: പരേതനായ മോഹനൻ, എൻ.എസ്. അജിത.