ibrahimkutty-a-70

ചവറ: മുകുന്ദപുരം കയ്യാല വിളയിൽ വീട്ടിൽ എ. ഇബ്രാഹിം കുട്ടി (70)​ നിര്യാതനായി. ഭാര്യ: സഫീയ ബീവി. മക്കൾ: നിസാമുദീൻ, സലിം, സീനത്ത്. മരുമക്കൾ: ഷാജഹാൻ, ഷിബിന, ഷ​മീ​ന.