കരുനാഗപ്പള്ളി: ആദിനാട് തെക്ക് ആണ്ടൂർ തെക്കതിൽ പരേതനായ അഹമ്മദ് കോയയുടെ (കുരീപ്പുഴ ) ഭാര്യ സുലൈഖാബീവി (70) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ അബ്ദുൽ വഹാബ്, മുംതാസ്, മുനീറ, മുബീന. മരുമക്കൾ: റഹിയാനത്ത്, അബ്ദുൽ കലാം, പരേതനായ സൈൻ, ഹുസൈൻ.