sahadevanpilla-k-91

കൊല്ലം: പരവൂർ പൂതക്കുളം മിനി സ്റ്റേഡിയത്തിനടുത്ത് കമല വിഹാറിൽ കെ. സഹദേവൻപിള്ള (91, റിട്ട. തപാൽ വകുപ്പ്) നിര്യാതനായി. ഭാര്യ: കമലഭായിഅമ്മ. മക്കൾ: ഡോ. എസ്. രവികുമാർ (ഹോമിയോ മെഡിക്കൽ ഓഫീസർ), എസ്. ഗോപാലകൃഷ്ണൻ നായർ (വിപ്രോ സോഫ്ട്, ബംഗളൂരു), എസ്. ഹരീഷ് കുമാർ (ലക്സോഫ്ട്, ബംഗളൂരു).