അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ വരുന്ന അദ്ധ്യയന വർഷത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, സിറിയക്, സംസ്‌കൃതം, ഹിസ്റ്ററി, പൊളിറ്റിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, കോമേഴ്‌സ്, ഡേറ്റ സയൻസ്, മാത്തമറ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, ബോട്ടണി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. ഓൺലൈനായി മേയ്‌ 31 ന് മുമ്പ് അപേക്ഷിക്കാം. www.stjohns.ac.in/apply