thankamani-54

കൊല്ലം: നല്ലില പഴങ്ങാലം ചോതി നിവാസിൽ അശോക് കുമാറിന്റെ ഭാര്യ തങ്കമണി (54, അങ്കണവാടി ടീച്ചർ, നെടുമ്പന) നിര്യാതയായി. സംസ്​കാരം നടത്തി. മക്കൾ: അശ്വതി, അരുൺ, അഞ്ചു. മരുമക്കൾ: രതീഷ്, ശ്രീക്കുട്ടി, ദിനേഷ്.