കായംകുളം: ഗുരു നിത്യ ചൈതന്യയതി കോളെജ് ഒഫ് ലാ ആൻഡ് റിസർച് സെന്ററിൽ (G-CLAR) പഞ്ചവത്സര ബി.എ എൽ.എൽ.ബി പ്രവേശനത്തന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, പ്ലസ്ടു ഉയർന്ന മാർക്ക്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫീസ് 1200 രൂപ.അവസാന തീയതി ജൂൺ12. Website: www.gclarlawcollege.edu.in. DD നമ്പർ സഹിതം ഓൺലൈൻ ആയി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400467200.