ഓച്ചിറ: ഞക്കനാൽ അക്ഷയഭവനിൽ പി. ശങ്കരൻകുട്ടി (69) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അർച്ചന, അനീഷ് (റേഞ്ച് ഓഫീസർ, പത്തനാപുരം). മരുമക്കൾ: ചന്ദ്രബാബു (ഇന്ത്യൻ ആർമി), ഹിമ.