anshad-52

അഞ്ചൽ: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വ്യാപാരി മരിച്ചു. അഞ്ചൽ തഴമേൽ മുഗൾ ഹൗസിൽ അൻഷാദാണ് ( 52- ലാലു , മുഗൽ റസ്റ്റോറന്റ്, ചന്തമുക്ക്) മരിച്ചത്. ഏതാനും ദിവസം മുൻപ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബിജി. മകൻ: ബിച്ചിൻ ഷാ.