thankammapilla-83

കരുനാഗപ്പള്ളി: ആദിനാട് തെക്ക് വയലിശേരി മഠത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മപിള്ള (83) നിര്യാതയായി. മകൻ: രമേശ് കുമാർ (അക്ഷയ് ഫുഡ്സ്). മരുമകൾ: എസ്. ശാലിനി. സഞ്ചയനം 25ന്.