പാരിപ്പള്ളി: പാമ്പുരത്ത് ഭാവനാലയത്തിൽ എസ്. വേലുക്കുട്ടി നായർ (84) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: സീന നായർ, വി.എൻ. ഷൈനി, സന്ദീപ്.വി. നായർ. മരുമക്കൾ: സതീഷ് കുമാർ, അയ്യപ്പൻപിള്ള, സ്മിത.എസ്. നായർ.