കിടങ്ങയം വടക്ക്: പതാരം അഞ്ജന ഭവനിൽ (കളരിക്കൽ തെക്കതിൽ) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (87) നിര്യാതയായി. മക്കൾ: രാജൻപിള്ള, ശിവൻപിള്ള, രമണി. മരുമക്കൾ: പ്രസന്നകുമാരി, സിന്ധുകുമാരി, രാജ് പിള്ള. സഞ്ചയനം 23ന് രാവിലെ 8ന്.