പുത്തൂർ: പവിത്രേശ്വരം പടിഞ്ഞാറ്റിൻകര കൊച്ചുവീട്ടിൽ പ്രസന്നകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (45) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: പ്രിയങ്ക. മരുമകൻ: ജോബിൻ.