കൊല്ലം: കൊ​ല്ലം താ​ലൂ​ക്കി​ലെ വ​ട​ക്കേ​വി​ള വി​മ​ല​ഹൃ​ദ​യ എ​ച്ച്.എ​സ്.എ​സ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ക്ലാ​പ്പ​ന വി​ല്ലേ​ജി​ലെ വൈ.​എം.​സി.​എ ഹാൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദുരിതാശ്വാസ ക്യാ​മ്പു​ക​ളിൽ 49 പേരാണ് താ​മ​സി​ക്കു​ന്ന​ത്. 18 കു​ടും​ബ​ങ്ങ​ളി​ലെ 17 പു​രു​ഷ​ന്മാ​രും 21 സ്​ത്രീ​ക​ളും 11 കു​ട്ടി​ക​ളും ഇ​തിൽ ഉൾ​പ്പെ​ടു​ന്നു.