കൊല്ലം: ജി​ല്ല​യിൽ ഇ​ന്ന​ലെ 203 പേർ​ക്ക് കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്​​സിൻ നൽ​കി. 18നും 44നും ഇ​ട​യി​ലു​ള്ള 148 പേ​രും 45നും 59നും ഇ​ട​യി​ലു​ള്ള 55 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.