കൊല്ലം: ചന്ദനത്തോപ്പ് മാമ്മൂട് നന്ദനത്തിൽ കെ. കമലന്റെ ഭാര്യ ടി. അരുന്ധതി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗണേഷ് കുമാർ (കാനഡ), ഗിരീഷ് കുമാർ (സ്റ്റാഫ് നഴ്സ്, ഉപാസന ഹോസ്പിറ്റൽ), ദിവ്യ. മരുമക്കൾ: ചന്ദ്നി (കാനഡ), ഷീജ (സെന്റ് ഫ്രാൻസിസ് സ്കൂൾ വടക്കേഞ്ചേരി, പാലക്കാട്), രവീന്ദർ.