കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുനാഗപ്പള്ളി മാർക്കറ്റ് യൂണിറ്റ് പ്രസിഡന്റ് പള്ളത്ത് കാട്ടിൽ അഷ്റഫിന്റെ ജ്യേഷ്ഠനും കരുനാഗപ്പള്ളി പച്ചക്കറി ഹോൾസെയിൽ വ്യാപാരിയുമായ പള്ളത്ത് കാട്ടിൽ സിദ്ധിഖ് (74) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നൂർജഹാൻ. മക്കൾ: സുനിത, നിഷാദ് (പച്ചക്കറി ഹോൾ സെയിൽ വ്യാപാരം), സബിത. മരുമക്കൾ: അഡ്വ. നിസാർ, സലാം (ഗൾഫ് ), ഫൗസിയ.