sunitha-62

പെ​രു​മ്പു​ഴ: പു​നു​ക്ക​ന്നൂർ ഇ​ട​പ്പി​ല​ഴി​ക​ത്ത് പു​ത്തൻ വീ​ട്ടിൽ പ​രേ​ത​നാ​യ സു​ധാ​ക​രന്റെ ഭാ​ര്യ സു​നി​ത (62) നിര്യാതയായി. മ​ക്കൾ: ​സ​ന്ധ്യ, സ​ബി​ത. മ​രു​മ​ക്കൾ:​ സ​നൽ, അ​രുൺ.