preyambhada-m-s-56

കിഴക്കേകല്ലട: തെക്കേമുറിയിൽ നിത്യചൈതന്യ ഭവനിൽ വേദാന്താചാര്യ കല്ലട മുരളിയുടെ മകളും പരേതനായ ഡോ. സത്യന്റെ ഭാര്യയുമായ എം.എസ്. പ്രിയംവദ (56, സംഗീത അദ്ധ്യാപിക, ഇടുക്കി കുമളി ഗവ. ഹൈസ്കൂൾ) നിര്യാതയായി. മക്കൾ: അഭിരാം, അഭിഷേക്. മരുമകൾ: ശ്യാമ. സഞ്ചയനം 26ന് രാവിലെ 8ന്.