ravikumar-70

കുരീപ്പുഴ: തയ്യലഴികത്തിൽ രവികുമാർ (70) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രിൻസ് ലാൽ, പ്രേം കുമാർ. മരുമക്കൾ: റീന, നീതു.