കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഇടയിലെവിള രാജു കുഞ്ഞുകുഞ്ഞിന്റെ ഭാര്യ പൊന്നമ്മ (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കണ്ണമംഗൽ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജു രാജു, ലിജി രാജു. മരുമകൻ: പ്രവീൺ പാപ്പച്ചൻ.