ഐവർകാല: നടുവിൽ സാഫല്യം വീട്ടിൽ പരമേശ്വരൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (76) നിര്യാതയായി. മക്കൾ: ഉണ്ണിപ്പിള്ള (വാട്ടർ അതോറിറ്റി, കൊട്ടാരക്കര), പ്രകാശ് (കെ.എസ്.ആർ.ടി.സി, അടൂർ), ഷീലാകുമാരി (ഗ്രാമപഞ്ചായത്ത് മെമ്പർ, പടി. കല്ലട). മരുമക്കൾ: പി. സന്തോഷ് കുമാർ, ബി. ശുഭ, വി. സനിത. സഞ്ചയനം 26ന് രാവിലെ 8ന്.