കിഴക്കേകല്ലട: മുട്ടം കന്നിമേൽ ചരുവിൽ വീട്ടിൽ സി. അരുളപ്പൻ (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജെ. ജയ. മക്കൾ: അജയ് ജോസ്, അജ്മി ജോസ്.