തൃക്കടവൂർ: അഞ്ചാലുംമൂട് കുപ്പണ കൊല്ലേരിൽ വയലിൽ ബി.കെ. നിർമ്മലപ്പണിക്കർ (58) നിര്യാതനായി. ഭാര്യ: ലാലി നിർമ്മല പണിക്കർ. മക്കൾ: ഡയാന.എൻ. പണിക്കർ, അഡ്വ. ഗോപിക.എൻ. പണിക്കർ. മരുമകൻ: വിഷ്ണുലാൽ. സഞ്ചയനം 27ന് രാവിലെ 8ന്.